Challenger App

No.1 PSC Learning App

1M+ Downloads
താഴെയുള്ള സമവാക്യം ശരിയാകുന്നതിന് പരസ്പരം മാറ്റേണ്ട രണ്ടുഗണിത ചിഹ്നങ്ങൾ ഏതൊക്കെ? 9+8x10-4÷2 = 80

A+ , -

B+ , x

Cx , -

D÷ , x

Answer:

B. + , x

Read Explanation:

9+8x10-4÷2=80 എന്ന വാക്യത്തിലെ +, x എന്നിവ പരസ്പരം മാറ്റിയാൽ സമവാക്യം ശരിയാകും. 9x8+10-4÷2 = 9x8+10-2 = 72+10-2 =82-2 =80


Related Questions:

36 × 12 =
image.png
രാമുവിന്റെ അച്ഛന്റെ വയസ്‌ രാമുവിന്റെ വയസ്സിന്റെ വർഗം ആകുന്നു. രാമുവിന്റെ അച്ഛൻ 20 നൂറ്റാണ്ടിലാണ് ജനിച്ചതെങ്കിൽ. രാമുവിന്റെ വയസ് എത്ര ?
50 നെ റോമൻ സംഖ്യാ സമ്പ്രദായത്തിൽ സൂചിപ്പിക്കുന്നത് ?
ഒരു പരീക്ഷയിൽ ഓരോ ശരിയുത്തരത്തിനും 4 മാർക്ക് ലഭിക്കും, ഓരോ തെറ്റിനും 1 മാർക്ക് കുറയും. ഒരു കുട്ടി ആകെയുള്ള 60 ചോദ്യങ്ങൾക്കും ഉത്തരമെഴുതി 130 മാർക്ക് കിട്ടി, എങ്കിൽ ശരിയായ ഉത്തരങ്ങളുടെ എണ്ണം എത്ര?