Challenger App

No.1 PSC Learning App

1M+ Downloads
തദ്ദേശീയമായ ധാരാളം സ്പീഷീസുകളെ ഉൾക്കൊള്ളുന്നതും ആവാസ നാശ ഭീഷണി നേരിടുന്നതുമായ ജൈവവൈവിധ്യങ്ങൾ ഏവ?

Aഇക്കോളജിക്കൽ ഹോട്ട്സ്പോട്ട്

Bഹോട്ട് സ്പോട്ട്

Cബയോസ്ഫിയർ റിസർവ്

Dഇവയെതുമല്ല

Answer:

A. ഇക്കോളജിക്കൽ ഹോട്ട്സ്പോട്ട്

Read Explanation:

ഇക്കോളജിക്കൽ ഹോട്ട് സ്പോട്ടുകൾ (Ecological Hotspots)

  • തദ്ദേശീയമായ ധാരാളം സ്‌പീഷീസുകൾ ഉൾക്കൊള്ളുന്നതും ആവാസനാശഭീഷണി നേരിടുന്നതുമായ ജൈവവൈവിധ്യമേഖലകളാണ് ഇവ.
  • അതീവ പരിസ്ഥിതിപ്രാധാന്യമുള്ള ജൈവസമ്പന്ന മേഖലയാണ് ഓരോ ഹോട്ട്സ്പോട്ടും.
  • ലോകത്താകമാനമുള്ള മുപ്പത്തിനാല് ഹോട്ട്സ്പോട്ടുകളിൽ മൂന്നെണ്ണം ഇന്ത്യയിലാണ്.
  • പശ്ചി മഘട്ടം, വടക്കുകിഴക്കൻ ഹിമാലയം, ഇന്തോ - ബർമ മേഖല എന്നിവയാണവ.

Related Questions:

താഴെ പറയുന്നവയിൽ ഏതാണ് ജൈവവൈവിധ്യം നശിക്കുന്നതിന് കാരണമാകാത്തത്?
ജൈവാവശിഷ്ടങ്ങളെ വിഘടിപ്പിച്ച് മണ്ണിനോട്ചേർക്കുന്ന സൂക്ഷ്മജീവികളാണ്
നമ്മുടെ നാട്ടിൽ വംശനാശ ഭീഷണി നേരിടുന്ന ഒരു ജീവി വർഗ്ഗമാണ്
വൈവിധ്യത്തെയും ജീവ സ്രോതാസുകളേ സംരക്ഷിക്കുക എന്ന ഉദ്ദേശത്തോടുകൂടി സ്ഥാപിക്കപ്പെട്ട വിശാല ഭൂപ്രദേശം ഏത്?
SV Zoological Park is located in ________