App Logo

No.1 PSC Learning App

1M+ Downloads
ബേക്കേഴ്സ് എസ്റ്റേറ്റ് എന്നറിയപ്പെടുന്ന പക്ഷി സങ്കേതം ഏത് ?

Aതട്ടേക്കാട് പക്ഷി സങ്കേതം

Bമംഗളവനം പക്ഷി സങ്കേതം

Cഅരിപ്പ പക്ഷി സങ്കേതം

Dകുമരകം പക്ഷി സങ്കേതം

Answer:

D. കുമരകം പക്ഷി സങ്കേതം

Read Explanation:

കുമരകം

  • ബേക്കേഴ്സ് എസ്റ്റേറ്റ് എന്നറിയപ്പെടുന്ന പക്ഷി സങ്കേതം - കുമരകം പക്ഷി സങ്കേതം (കോട്ടയം) (വേമ്പനാട് പക്ഷി സങ്കേതം)

  • കുമരകം പക്ഷിസങ്കേതം വികസിപ്പിച്ചത് - ജോർജ് ആൽഫ്രഡ് ബേക്കർ


Related Questions:

The Salim Ali Bird sanctuary is located at_____________?
തട്ടേക്കാട് പക്ഷി സങ്കേതം സ്ഥിതിചെയ്യുന്ന താലൂക്ക് ഏത്?
മുണ്ടേരിക്കടവ് പക്ഷി സങ്കേതം ഏത് ജില്ലയിലാണ്?
കേരളത്തിലെ ആദ്യത്തെ പക്ഷി സങ്കേതം ?
പക്ഷികളെ കൂടാതെ വിവിധയിനം ചിലന്തികൾ അപൂർവ്വയിനം കടൽ വാവലുകൾ തുടങ്ങിയവ കാണപ്പെടുന്ന പക്ഷി സങ്കേതം ഏതാണ് ?