Challenger App

No.1 PSC Learning App

1M+ Downloads

താഴെപറയുന്നവയിൽ ശരിയായ പ്രസ്താവനകൾ ഏതെല്ലാം ?

  1. കുമരകം പക്ഷിസങ്കേതത്തിലൂടെ ഒഴുകുന്ന നദി - പെരിയാർ
  2. ബിയോണ്ട് ദ ബാക്ക് വാട്ടേഴ്‌സ്' പദ്ധതിയിൽ ഉൾപ്പെട്ട കേരളത്തിലെ പക്ഷിസങ്കേതം - കുമരകം പക്ഷിസങ്കേതം
  3. പാതിരാകൊക്കിൻ്റെ കേന്ദ്രമെന്ന് അറിയപ്പെടുന്ന പക്ഷിസങ്കേതം - കുമരകം പക്ഷിസങ്കേതം

    A3 മാത്രം ശരി

    B2, 3 ശരി

    Cഎല്ലാം ശരി

    D1, 2 ശരി

    Answer:

    B. 2, 3 ശരി

    Read Explanation:

    • കുമരകം പക്ഷിസങ്കേതത്തിലൂടെ ഒഴുകുന്ന നദി - കവനാർ.

    • ബിയോണ്ട് ദ ബാക്ക് വാട്ടേഴ്‌സ്' പദ്ധതിയിൽ ഉൾപ്പെട്ട കേരളത്തിലെ പക്ഷിസങ്കേതം - കുമരകം പക്ഷിസങ്കേതം

    • പാതിരാകൊക്കിൻ്റെ കേന്ദ്രമെന്ന് അറിയപ്പെടുന്ന പക്ഷിസങ്കേതം - കുമരകം പക്ഷിസങ്കേതം


    Related Questions:

    തട്ടേക്കാട് പക്ഷി സങ്കേതം സ്ഥിതിചെയ്യുന്ന ജില്ല :
    പക്ഷി നിരീക്ഷകനായ സലിം അലിയുടെ പേരിൽ അറിയപ്പെടുന്ന പക്ഷി സങ്കേതം എവിടെയാണ് ?
    തട്ടേക്കാട് പക്ഷിസങ്കേതം ഏത് ജില്ലയിലാണ് സ്ഥിതി ചെയ്യുന്നത് ?
    മംഗളവനം പക്ഷിസങ്കേതത്തിന്റെ വിസ്തീർണ്ണം എത്ര ?
    The Salim Ali Bird sanctuary is located at_____________?