Challenger App

No.1 PSC Learning App

1M+ Downloads
ശരീരത്തിലെ രോഗ്രപതിേരാധ സംവിധാനം ഒരുക്കുന്ന രക്തകോശങ്ങൾ ഏതാണ്‌?

Aഅരുണ രക്താണുക്കൾ

Bശ്വേത രക്താണുക്കൾ

Cപ്ലേറ്റ്ലെറ്റുകൾ

Dഫ്രൈബിനോജനുകൾ

Answer:

B. ശ്വേത രക്താണുക്കൾ

Read Explanation:

  • അരുണ രക്താണുക്കൾ, ശ്വേത രക്താണുക്കൾ, പ്ലേറ്റ്ലറ്റുകള്‍ എന്നിങ്ങനെ മൂന്നു തരം രക്താണുക്കളാണുള്ളത്.

ശ്വേത രക്താണുക്കൾ

  • ശരീരത്തിന്‌ രോഗപ്രതിരോധശേഷി നല്‍കുന്ന ആന്റി ബോഡികൾ ഉത്പാദിപ്പിക്കുന്നത്‌ ശ്വേതരക്താണുക്കൾ. ഇവക്ക്‌ അമീബയെപ്പോലെ സഞ്ചരിക്കാനുള്ള കഴിവുണ്ട്‌.
  • ഏറ്റവും വലിയ രക്താണു - ശ്വേതരക്താണു (WBC)
  • ഏറ്റവും വലിയ ശ്വേതരക്താണു - മോണോസൈറ്റ്
  • ശ്വേത രക്താണുക്കളുടെ എണ്ണം ക്രമാതീതമായി വർധിക്കുന്ന അവസ്ഥ - ലുക്കീമിയ (രക്താർബുദം)
  • ശ്വേത രക്താണുക്കൾ (WBC) ടെ ജീവിത ദൈർഘ്യം - 10-15 ദിവസം
  • ശ്വേത രക്താണുക്കളുടെ എണ്ണം കുറയുന്ന അവസ്ഥ - ലുക്കോപീനിയ 
  • ശരീരത്തിലെ കാവൽക്കാർ എന്നറിയപ്പെടുന്നത് - ശ്വേതരക്താണുക്കൾ

Related Questions:

ആന്റിജൻ ഇല്ലാത്ത രക്തഗ്രൂപ്പ് ഏതാണ് ?
Which of the following statements are correct? (a) Haemoglobin consist of four protein chains called globins (b) Alfa chain of haemoglobin contain 141 amino acids (c) HbA2 is a adult haemoglobin which has two delta chains in place of beta chains (d)Fetal haemoglobin (HbF) which has two gamma chains in place of the beta chains
ഒരു പ്രായപൂർത്തിയായ മനുഷ്യന്റെ ശരീരത്തിലെ രക്തത്തിന്റെ അളവ് എത്ര ?
സർവ്വിക ദാതാവ് എന്നറിയപ്പെടുന്ന രക്ത ഗ്രൂപ്പ് ?
The time taken by individual blood cell to make a complete circuit of the body :