Challenger App

No.1 PSC Learning App

1M+ Downloads
രക്തം കട്ടപിടിക്കാൻ സഹായിക്കുന്ന രക്ത ഘടകം ഏതാണ് ?

Aആല്ബുമിൻ

Bഗ്ലോബുലിൻ

Cഫൈബ്രിറിനോജൻ

Dഇതൊന്നുമല്ല

Answer:

C. ഫൈബ്രിറിനോജൻ


Related Questions:

രക്തം കട്ട പിടിക്കാൻ സഹായിക്കുന്ന ധാതു ഏത് ?

വിത്തുകോശങ്ങൾ (Stem Cells) എന്നാൽ

  1. രക്താർബുദമുള്ളവരിൽ കാണുന്നവ
  2. സ്ത്രീകളിൽ മാത്രം കാണുന്നവ
  3. ശരീരത്തിലെ ഏതു കോശമായും മാറാൻ കഴിവുള്ളവ
  4. സസ്യങ്ങളുടെ വിത്തുകളിൽ കാണപ്പെടുന്നു