Challenger App

No.1 PSC Learning App

1M+ Downloads
രക്തം കട്ട പിടിക്കാൻ സഹായിക്കുന്ന ധാതു ഏത് ?

AMg ++

BCa ++

CFe ++

DMn ++

Answer:

B. Ca ++

Read Explanation:

കാൽസ്യം മിനറലുകൾ വളരെ ചെറിയ അളവിൽ ആവശ്യമായ പോഷകങ്ങളാണ്


Related Questions:

രക്തം കട്ടപിടിക്കാൻ സഹായിക്കുന്ന രക്ത ഘടകം ഏതാണ് ?

വിത്തുകോശങ്ങൾ (Stem Cells) എന്നാൽ

  1. രക്താർബുദമുള്ളവരിൽ കാണുന്നവ
  2. സ്ത്രീകളിൽ മാത്രം കാണുന്നവ
  3. ശരീരത്തിലെ ഏതു കോശമായും മാറാൻ കഴിവുള്ളവ
  4. സസ്യങ്ങളുടെ വിത്തുകളിൽ കാണപ്പെടുന്നു