App Logo

No.1 PSC Learning App

1M+ Downloads
ആന്റിബോഡികൾ ഇല്ലാത്ത രക്ത ഗ്രൂപ്പ് ഏതാണ് ?

Aഎ ബി ഗ്രൂപ്പ്

Bബോംബൈ ഗ്രൂപ്പ്

Cഓ ഗ്രൂപ്പ്

Dബി ഗ്രൂപ്പ്

Answer:

A. എ ബി ഗ്രൂപ്പ്


Related Questions:

താഴെ തന്നിരിക്കുന്നവയിൽ ശരിയായ പ്രസ്താവനകൾ ഏതെല്ലാം ?

1.മാക്രോഫേജുകൾ മനുഷ്യ ശരീരത്തിലുള്ള ഒരു തരം അരുണരക്താണുവാണ്. 

2.മാക്രോഫേജുകൾ ശരീരത്തിൽ ഉടനീളം കാണപ്പെടുന്നു.

3.ശരീരത്തിനകത്ത് പ്രവേശിക്കുന്ന അപര വസ്തുക്കളെ മാക്രോഫേജുകൾ വിഴുങ്ങി നശിപ്പിക്കുന്നു.

Which wave represent the depolarisation of the atria
Which of the following are the most abundant in WBCs?
_____ is an anticoagulant.
രക്തത്തിലെ ഹീമോഗ്ലോബിൻ നിർമ്മാണത്തിന് ആവശ്യമായ ഘടകം