Challenger App

No.1 PSC Learning App

★
★
★
★
★
1M+ Downloads
സാർവ്വത്രിക ദാതാവ് എന്നറിയപ്പെടുന്ന രക്തഗ്രൂപ്പ് ?

A'എ' ഗ്രൂപ്പ്

B'ബി' ഗ്രൂപ്പ്

C'എബി ഗ്രൂപ്പ്

D'ഒ' ഗ്രൂപ്പ്

Answer:

D. 'ഒ' ഗ്രൂപ്പ്

Read Explanation:

O- blood type is the universal red blood cell donor because their red blood cells can be transfused into any patient, regardless of blood type.


Related Questions:

താഴെ തന്നിരിക്കുന്നവയിൽ രക്തത്തിൽ കാണുന്ന പ്രോട്ടീൻ കണ്ടെത്തുക.
വെൻട്രിക്കിളുകളിൽ നിന്നും രക്തം ആറിക്കിളുകളിലേക്ക് ഒഴുകുന്നത് തടയുന്ന ഭാഗമാണ് :
ആന്റിബോഡികൾ ഇല്ലാത്ത രക്ത ഗ്രൂപ്പ് ഏതാണ് ?
രക്തത്തിന് ചുവപ്പ് നിറം നൽകുന്ന വർണ്ണ വസ്തു :
An insect with haemoglobin in the blood :