ഒറ്റനിരകോശങ്ങൾ മാത്രമുള്ള ഭിത്തി ,ഭിത്തിയിൽ അതിസൂക്ഷ്മ സുഷിരങ്ങളുണ്ട് ,രക്തം കുറഞ്ഞക മർദ്ദത്തിലും വേഗത്തിലും ഒഴുകുന്ന രക്തകുഴൽ?AധമനിBലോമികCസിരDപോർട്ടൽ സിരAnswer: B. ലോമിക Read Explanation: ലോമിക :ഒറ്റനിരകോശങ്ങൾ മാത്രമുള്ള ഭിത്തി .ഭിത്തിയിൽ അതിസൂക്ഷ്മ സുഷിരങ്ങളുണ്ട് രക്തം കുറഞ്ഞക മർദ്ദത്തിലും വേഗത്തിലും ഒഴുകുന്നുRead more in App