App Logo

No.1 PSC Learning App

1M+ Downloads
ദേശീയോദ്ഗ്രഥനത്തിന് എതിരെ നടത്തുന്ന പ്രസ്താവനകളും ദോഷാരോപണങ്ങളും പ്രതിപാദിക്കുന്ന BNS സെക്ഷൻ ഏത് ?

Aസെക്ഷൻ 197

Bസെക്ഷൻ 198

Cസെക്ഷൻ 199

Dസെക്ഷൻ 200

Answer:

A. സെക്ഷൻ 197

Read Explanation:

സെക്ഷൻ 197 - ദേശീയോദ്ഗ്രഥനത്തിന് എതിരെ നടത്തുന്ന പ്രസ്താവനകളും ദോഷാരോപണങ്ങളും

  • വാക്കുകളിലൂടെയോ എഴുത്തുകളിലൂടെയോ ഇലക്ട്രോണിക് ആശയവിനിമയത്തിലൂടെയോ ഏതെങ്കിലും ഒരു വിഭാഗത്തിലെ അംഗമാണെന്ന കാരണത്താൽ ഒരു വ്യക്തി ഇന്ത്യയുടെ ഭരണഘടനയോടോ, പരമാധികാരത്തോടോ, അഖണ്ഡതയോടോ, വിശ്വാസവും വിധേയത്വവും വഹിക്കാൻ കഴിയില്ലെന്ന് പ്രസിദ്ധപ്പെടുത്തുകയോ,ദോഷാരോപണം നടത്തുകയോ ചെയ്യുന്നത്

  • ശിക്ഷ - 3 വർഷം വരെ തടവോ, പിഴയോ രണ്ടും കൂടിയോ [197(1)]

  • ഏതെങ്കിലും ആരാധനാലയത്തിലോ, മതപരമായ ചടങ്ങുകളിലോ ഈ കുറ്റകൃത്യം ചെയ്യുന്നവർക്ക്

  • ശിക്ഷ - 5 വർഷം വരെ തടവും പിഴയും [197(2)]


Related Questions:

ഭയപ്പെടുത്തി അപഹരിക്കുകയോ നിയമവിരുദ്ധമായ കൃത്യത്തിന് നിർബന്ധിക്കുകയോ ചെയ്യുന്നതിനു വേണ്ടിയുള്ള അന്യായമായ തടഞ്ഞു വയ്ക്കലിനെക്കുറിച്ച് പറയുന്ന BNS സെക്ഷൻ ഏത് ?
പൊതുസേവകൻ മറ്റൊരാൾക്ക് പരിക്കേൽപ്പിക്കുക എന്ന ഉദ്ദേശത്തോടെ തെറ്റായ രേഖ തയ്യാറാക്കിയാൽ ലഭിക്കുന്ന ശിക്ഷയെക്കുറിച്ച് പറയുന്ന BNS സെക്ഷൻ ഏത് ?
ഭാരതീയ സാക്ഷ്യ അധിനിയം പ്രകാരം കാരിക്കേച്ചർ ഒരു:

താഴെ പറയുന്നവ ഏതു നിയമത്തിന്റെ പ്രധാന സവിശേഷതകളാണ്

1) പട്ടികജാതി-പട്ടിക വർഗ വിഭാഗത്തിൽപ്പെട്ടവർക്കെതിരെ നടക്കുന്ന അതിക്രമങ്ങൾ തടയുന്ന നിയമാണിത്.

ii) ആക്ട് പ്രകാരം പ്രതികൾക്ക് മുൻകൂർ ജാര്യത്തിന് വ്യാസ്ഥയില്ല.

iii) കൂടാതെ, മുതിർന്ന പോലിസ് ഉദ്യേഗസ്ഥരിൽ നിന്ന് മുൻകൂർ അനുമതി വാങ്ങാതെ പ്രതിയെ അറസ്റ്റ് ചെയ്യാനുള്ള അവകാശം അന്വേഷണ ഉദ്യോഗസ്ഥന് നൽകുന്നു.

താഴെപറയുന്നതിൽ BNS സെക്ഷൻ പ്രകാരം ശരിയായ ജോഡി ഏത് ?