ഭവന അതിക്രമവും ഭവനഭേദനവും വിശദീകരിക്കുന്ന BNS സെക്ഷൻ ഏത് ?
Aസെക്ഷൻ 330(1)
Bസെക്ഷൻ 330(2)
Cസെക്ഷൻ 330(3)
Dസെക്ഷൻ 330(4)
Answer:
A. സെക്ഷൻ 330(1)
Read Explanation:
സെക്ഷൻ 330 (1) - ഭവന അതിക്രമവും ഭവനഭേദനവും [house tresspass and house breaking] [വീട്ടിൽ ഒളിച്ചുള്ള അതിക്രമിച്ചുകയറൽ ]
ഭവന കൈയ്യേറ്റത്തിന് വിധേയമാകുന്ന കെട്ടിടത്തിലോ കൂടാരത്തിലോ, ജലയാനത്തിലോ നിന്ന് അക്രമിയെ പുറത്താക്കാൻ അവകാശമുള്ള ആളില്‍ നിന്ന് ഭവന അതിക്രമം ഒളിച്ചുവയ്ക്കുന്നതിന് മുൻകരുതൽ എടുത്ത ശേഷം ഭവന അക്രമം നടത്തുന്ന കുറ്റകൃത്യം ഇത് ഭവനകൈയ്യേറ്റമാണ്.