Challenger App

No.1 PSC Learning App

1M+ Downloads

BNS ലെ സെക്ഷൻ 78 പ്രകാരം താഴെപറയുന്നതിൽ ശരിയായ പ്രസ്താവനകൾ ഏതെല്ലാം ?

  1. ഏതെങ്കിലും ഒരു പുരുഷൻ ഒരു സ്ത്രീയുടെ പിന്നാലെ നടന്ന് ശല്യം ചെയ്യുന്നത്
  2. സ്ത്രീ തനിക്കുള്ള താൽപര്യക്കുറവ് വ്യക്തമായി പ്രകടിപ്പിച്ചിട്ടും പിൻതുടർന്ന് ശല്യം ചെയ്യുന്നത്
  3. ഒരു സ്ത്രീ ഇന്റർനെറ്റ്, ഇമെയിൽ മറ്റേതെങ്കിലും തരത്തിലുള്ള ഇലക്ട്രോണിക് ആശയവിനിമയം ഉപയോഗിക്കുന്നത് നിരീക്ഷിക്കുന്നത്

    Aഎല്ലാം ശരി

    Bഇവയൊന്നുമല്ല

    C2 മാത്രം ശരി

    D3 മാത്രം ശരി

    Answer:

    A. എല്ലാം ശരി

    Read Explanation:

    സെക്ഷൻ 78 - പിൻതുടരൽ [stalking]

    • ഏതെങ്കിലും ഒരു പുരുഷൻ ഒരു സ്ത്രീയുടെ പിന്നാലെ നടന്ന് ശല്യം ചെയ്യുന്നത്

    • സ്ത്രീ തനിക്കുള്ള താൽപര്യക്കുറവ് വ്യക്തമായി പ്രകടിപ്പിച്ചിട്ടും പിൻതുടർന്ന് ശല്യം ചെയ്യുന്നത്

    • ഒരു സ്ത്രീ ഇന്റർനെറ്റ്, ഇമെയിൽ മറ്റേതെങ്കിലും തരത്തിലുള്ള ഇലക്ട്രോണിക് ആശയവിനിമയം ഉപയോഗിക്കുന്നത് നിരീക്ഷിക്കുന്നത്

    ശിക്ഷ

    • 3 വർഷം വരെ തടവും പിഴയും

    • രണ്ടാമത്തെയും തുടർന്നുള്ളതുമായ കുറ്റത്തിന് 5 വർഷം വരെ തടവും പിഴയും

    stalking കുറ്റകൃത്യമല്ലാതാകുന്ന സാഹചര്യം

    • ഒരു കുറ്റകൃത്യം തെളിയിക്കാനോ തടയാനോ വേണ്ടി അധികാരപ്പെട്ട വ്യക്തി സ്ത്രീയെ പിന്തുടർന്നാൽ


    Related Questions:

    ചില കുറ്റകൃത്യങ്ങൾക്ക് ഇരയായ വ്യക്തിയുടെ ഐഡന്റിറ്റി വെളിപ്പെടുത്തുന്നതുമായി ബന്ധപ്പെട്ട BNS ലെ സെക്ഷൻ ഏത് ?
    1860 - ൽ നിലവിൽ വന്ന 160 വർഷത്തിലധികം പഴക്കമുള്ള ഇന്ത്യൻ ശിക്ഷാ നിയമത്തിന് (INDIAN PENAL CODE (IPC)) പകരമായി നിലവിൽ വന്ന നിയമം
    ഏതെങ്കിലും വ്യക്തിയെ തടങ്കലിൽ വയ്ക്കുകയോ തട്ടിക്കൊണ്ടു പോവുകയോ കൊല്ലുമെന്നോ, പരിക്കേൽപ്പിക്കുമെന്നോ ഭീഷണിപ്പെടുത്തുന്നതോ തുടങ്ങിയ കാര്യങ്ങൾ പറയുന്ന BNS സെക്ഷൻ ഏത് ?

    താഴെ പറയുന്നവയിൽ സംഘടിത കുറ്റകൃത്യങ്ങളുമായി ബന്ധപ്പെട്ട BNS സെക്ഷനുമായി ശരിയായ പ്രസ്താവനകൾ ഏതെല്ലാം ?

    1. തട്ടിക്കൊണ്ടുപോകൽ, കവർച്ച, വാഹനമോഷണം, പിടിച്ചുപറി, ഭൂമികയ്യേറ്റം, കരാർ കൊലപാതകം, മനുഷ്യക്കടത്തു, സാമ്പത്തിക കുറ്റകൃത്യം, സൈബർ കുറ്റകൃത്യം, മയക്കുമരുന്നു കടത്ത്, ആയുധക്കടത്ത് തുടങ്ങിയ ഏതൊരു നിയമവിരുദ്ധ പ്രവർത്തനവും ഇതിലുൾപ്പെടുന്നു.
    2. ഒരു സംഘടിത കുറ്റകൃത്യ സിൻഡിക്കേറ്റിലെ അംഗമെന്ന നിലയിലും, അത്തരം സിൻഡിക്കേറ്റിന്റെ പേരിലോ ചെയ്യുന്ന നിയമവിരുദ്ധ പ്രവർത്തനങ്ങൾ എല്ലാം, സംഘടിത കുറ്റകൃത്യങ്ങളാണ്.
      മനുഷ്യകച്ചവടത്തെക്കുറിച്ച് പറയുന്ന BNS സെക്ഷൻ ഏത് ?