App Logo

No.1 PSC Learning App

1M+ Downloads
ആക്രമണത്തെക്കുറിച്ച് പറയുന്ന BNS സെക്ഷൻ ഏത് ?

Aസെക്ഷൻ 130

Bസെക്ഷൻ 131

Cസെക്ഷൻ 132

Dസെക്ഷൻ 133

Answer:

A. സെക്ഷൻ 130

Read Explanation:

സെക്ഷൻ 130 - ആക്രമണം [assault ]

  • ക്രിമിനൽ ബലപ്രയോഗം നടത്താൻ പോകുന്നുണ്ടെന്ന് ആരെയെങ്കിലും ബോധ്യപ്പെടുത്താൻ വേണ്ടി വാക്കുകൾക്കൊപ്പം ആംഗ്യമോ തയ്യാറെടുപ്പോ നടത്തുന്നത്

  • ഉദാ:- ഒരു വ്യക്തി ആരുടെയെങ്കിലും നേരെ മുഷ്ടിചുരുട്ടി പാഞ്ഞടുക്കുന്നത്


Related Questions:

ഭീകര പ്രവർത്തനത്തിനുള്ള ശിക്ഷയെക്കുറിച്ച് പറയുന്ന BNS സെക്ഷൻ ഏത് ?

BNS ലെ പൊതു ഒഴിവാക്കലുകളെക്കുറിച്ച് ശരിയായ പ്രസ്താവനകൾ ഏതെല്ലാം ?

  1. ഒരു കുറ്റം സംഭവിച്ചു കഴിഞ്ഞാൽ കുറ്റാരോപിതന് തന്റെ നിരപരാധിത്വം തെളിയിക്കാൻ അവസരം നൽകും
  2. ഒരു വ്യക്തി നിയമപരമായി ഉത്തമ വിശ്വാസത്തോടെ ചെയ്യുന്ന ഒരു പ്രവൃത്തി കുറ്റമായി പരിണമിച്ചാലും അയാൾ ശിക്ഷയിൽ നിന്ന് ഒഴിവാക്കപ്പെടും
    കുറ്റകരമായ നരഹത്യ നടത്താനുള്ള ശ്രമത്തെക്കുറിച്ച് പറയുന്ന BNS ലെ സെക്ഷൻ ഏത് ?
    ഭയപ്പെടുത്തി അപഹരിക്കുകയോ നിയമവിരുദ്ധമായ കൃത്യത്തിന് നിർബന്ധിക്കുകയോ ചെയ്യുന്നതിനു വേണ്ടിയുള്ള അന്യായമായ തടഞ്ഞു വയ്ക്കലിനെക്കുറിച്ച് പറയുന്ന BNS സെക്ഷൻ ഏത് ?
    കൂട്ടബലാത്സംഗത്തെക്കുറിച്ച് പറയുന്ന BNS ലെ സെക്ഷൻ ഏത് ?