App Logo

No.1 PSC Learning App

1M+ Downloads
കലഹത്തെക്കുറിച്ച് പറയുന്ന BNS സെക്ഷൻ ഏത് ?

Aസെക്ഷൻ 196

Bസെക്ഷൻ 195

Cസെക്ഷൻ 194

Dസെക്ഷൻ 197

Answer:

C. സെക്ഷൻ 194

Read Explanation:

സെക്ഷൻ 194 - കലഹം [affray]

  • ഒരു പൊതു സ്ഥലത്ത് രണ്ടോ അതിലധികമോ വ്യക്തികൾ വഴക്കുണ്ടാക്കുന്നതോ, അടിപിടി നടത്തുന്നതോ, പൊതു സമാധാനത്തിന് ഭംഗം വരുത്തുകയാണെങ്കിൽ അവർ കലഹം നടത്തുന്നു എന്നു പറയാം

  • ശിക്ഷ - ഒരു മാസം വരെയാകുന്ന തടവോ 1000 രൂപ വരെ പിഴയോ, രണ്ടും കൂടിയോ [ Sec 194(2)]


Related Questions:

മനുഷ്യകച്ചവടത്തെക്കുറിച്ച് പറയുന്ന BNS സെക്ഷൻ ഏത് ?
അന്യായമായി തടസ്സപ്പെടുത്തതിനെക്കുറിച്ച് പറയുന്ന BNS സെക്ഷൻ ഏത് ?
BNS ലെ സെക്ഷൻ 94 പ്രകാരം ലഭിക്കുന്ന ശിക്ഷ എന്ത് ?
ഏതെങ്കിലും വ്യക്തിയെ തടങ്കലിൽ വയ്ക്കുകയോ തട്ടിക്കൊണ്ടു പോവുകയോ കൊല്ലുമെന്നോ, പരിക്കേൽപ്പിക്കുമെന്നോ ഭീഷണിപ്പെടുത്തുന്നതോ തുടങ്ങിയ കാര്യങ്ങൾ പറയുന്ന BNS സെക്ഷൻ ഏത് ?
നിരപരാധിയായ ആൾക്ക് ഉപദ്രവം ഉണ്ടാകാൻ സാധ്യതയുള്ളപ്പോൾ, മാരകമായ കയ്യേറ്റത്തിന് എതിരാകുന്ന സുരക്ഷാ അവകാശത്തെ ക്കുറിച്ച് പറയുന്ന BNS സെക്ഷൻ ഏത് ?