Challenger App

No.1 PSC Learning App

1M+ Downloads
അന്യായമായി തടഞ്ഞുവയ്ക്കുന്നതിനെക്കുറിച്ച് പറയുന്ന BNS സെക്ഷൻ ഏത് ?

Aസെക്ഷൻ 127(2)

Bസെക്ഷൻ 127(3)

Cസെക്ഷൻ 127(1)

Dസെക്ഷൻ 128(1)

Answer:

C. സെക്ഷൻ 127(1)

Read Explanation:

സെക്ഷൻ 127(1) - അന്യായമായി തടഞ്ഞുവയ്ക്കൽ [wrongful confinement]

  • ഒരു വ്യക്തിയെ ഒരു നിശ്ചിത പരിധി വലയത്തിനു പുറത്ത് പോകുന്നതിൽ നിന്നും തടയുന്നു

  • eg:- മുറിക്കുള്ളിൽ പൂട്ടിയിടുകയോ, പുറത്ത് കടന്നാൽ അപകടപ്പെടുത്തുമെന്നോ ഭീഷണിപ്പെടുത്തുന്നു


Related Questions:

പൊതുസേവകൻ മറ്റൊരാൾക്ക് പരിക്കേൽപ്പിക്കുക എന്ന ഉദ്ദേശത്തോടെ തെറ്റായ രേഖ തയ്യാറാക്കിയാൽ ലഭിക്കുന്ന ശിക്ഷയെക്കുറിച്ച് പറയുന്ന BNS സെക്ഷൻ ഏത് ?
ക്രൂരതയുമായി ബന്ധപ്പെട്ട BNS ലെ സെക്ഷൻ ഏത് ?
ഭാരതീയ ന്യായ സംഹിത പ്രകാരം ഇന്ത്യയിൽ ആദ്യമായി കേസ് രജിസ്റ്റർ എവിടെ ?
ജീവപര്യന്തം തടവ് ശിക്ഷയ്ക്ക് വിധിക്കപ്പെട്ട ഒരു വ്യക്തി, നടത്തുന്ന കൊലപാതകത്തിനുള്ള ശിക്ഷയെക്കുറിച്ച് പറയുന്ന BNS ലെ സെക്ഷൻ ഏത് ?
സ്ത്രീധന മരണവുമായി ബന്ധപ്പെട്ട BNS ലെ സെക്ഷൻ ഏത് ?