Challenger App

No.1 PSC Learning App

1M+ Downloads
HIV വൈറസുകൾ തിരഞ്ഞുപിടിച്ച് നശിപ്പിക്കുന്ന ശരീരകോശങ്ങൾ ഏത് ?

ACD4+T കോശങ്ങൾ

BB - സെല്ലുകൾ

CRBC

Dകരളിലെ കോശങ്ങൾ

Answer:

A. CD4+T കോശങ്ങൾ

Read Explanation:

  • എച്ച്ഐവി (HIV) വൈറസുകൾ ശരീരത്തിലെ പ്രതിരോധ സംവിധാനത്തിന്റെ ഭാഗമായ CD4 T കോശങ്ങളെയാണ് പ്രധാനമായും നശിപ്പിക്കുന്നത്.

  • ഈ കോശങ്ങൾ, ശ്വേതരക്താണുക്കളുടെ ഒരു വിഭാഗമാണ്.

  • അണുബാധകളെയും രോഗങ്ങളെയും ചെറുക്കാൻ ശരീരത്തെ സഹായിക്കുന്നതിൽ ഇവയ്ക്ക് നിർണായക പങ്കുണ്ട്


Related Questions:

മലേറിയ പനിയിൽ ഓരോ മൂന്നോ നാലോ ദിവസം കൂടുമ്പോൾ ഉണ്ടാകുന്ന വിറയലിനും ഉയർന്ന പനിക്കും കാരണമാകുന്ന ഒരു വിഷ പദാർത്ഥം :
ലോകവ്യാപകമായി പടർന്ന് പിടിച്ച കോവിഡ്-19 ആദ്യമായി പൊട്ടിപുറപ്പെട്ട സ്ഥലം :
ഡെങ്കിപ്പനി പരത്തുന്ന കൊതുക് :
നിയോകോവ് (NeoCoV) വൈറസ് കണ്ടെത്തിയ ആദ്യ രാജ്യം ?
മുതുകിലും തലയിലും വെള്ളക്കുത്തുകളും ചിറകുകളിൽ ഇരുണ്ട നിറത്തിലുള്ള ശൽക്കങ്ങളും കാണപ്പെടുന്ന കൊതുകുകൾ ഏതാണ് ?