ഏത് രോഗത്തെയാണ് ബ്ലാക്ക് വാട്ടർ ഫീവർ എന്ന് വിളിക്കുന്നത്?Aഎയ്ഡ്സ്Bത്വക്ക് കാൻസർCമഞ്ഞപ്പിത്തംDമലേറിയAnswer: D. മലേറിയ Read Explanation: മലേറിയ അഥവാ മലമ്പനി രോഗത്തിൻറെ ഏറ്റവും സങ്കീർണമായ അവസ്ഥയാണ് ബ്ലാക്ക് വാട്ടർ ഫീവർ എന്നറിയപ്പെടുന്നത്Read more in App