Challenger App

No.1 PSC Learning App

1M+ Downloads
അംഗപരിമിതർക്കുള്ള പ്രവർത്തനങ്ങൾ നിരീക്ഷിക്കുന്നതിനും വിലയിരുത്തുന്നതിനുമായി സംസ്ഥാനതലത്തിൽ രൂപീകരിച്ചിട്ടുള്ളത്?

Aസെൻട്രൽ അഡ്വൈസറി ബോർഡ് ഓൺ ഡിസബിലിറ്റി

Bസ്റ്റേറ്റ് അഡ്വൈസറി ബോർഡ് ഓൺ ഡിസബിലിറ്റി

Cഇവ രണ്ടും

Dഇവയൊന്നുമല്ല

Answer:

B. സ്റ്റേറ്റ് അഡ്വൈസറി ബോർഡ് ഓൺ ഡിസബിലിറ്റി

Read Explanation:

അംഗപരിമിതർക്കുള്ള പ്രവർത്തനങ്ങൾ നിരീക്ഷിക്കുന്നതിനും വിലയിരുത്തുന്നതിനുമായി കേന്ദ്ര സർക്കാർ തലത്തിൽ സെൻട്രൽ അഡ്വൈസറി ബോർഡ് ഓൺ ഡിസബിലിറ്റിയും സംസ്ഥാന തലത്തിൽ സ്റ്റേറ്റ് അഡ്വൈസറി ബോർഡ് ഓൺ ഡിസബിലിറ്റിയും രൂപീകരിച്ചിട്ടുണ്ട്.


Related Questions:

കൊച്ചിയിൽ ജന്മി ഭരണം അവസാനിപ്പിച്ചത് ആരാണ് ?
തെളിവ് നിയമത്തിലെ സെക്ഷൻ 45 പ്രകാരം ഒരു വിദഗ്ദ്ധൻറെ അഭിപ്രായം :
2012-ലെ കേരള സംസ്ഥാന സേവനാവകാശ നിയമത്തിലെ വ്യവസ്ഥകൾ പ്രകാരം, നിർദ്ദിഷ്ട സമയത്തിനുള്ളിൽ സേവനങ്ങൾ നൽകുന്നതിന് ആർക്കാണ് ഉത്തരവാദിത്തം ?
പോലീസ് സ്റ്റേഷനിൽ പൊതുജനങ്ങൾക്കുള്ള അവകാശങ്ങളെപ്പറ്റി പറയുന്ന സെക്ഷൻ ഏതാണ് ?

കസ്റ്റഡിയിലുള്ള ഒരു വ്യക്തിയെ പത്രങ്ങളിലോ ഏതെങ്കിലും ദൃശ്യമാധ്യമങ്ങളിലോ പ്രദർശിപ്പിക്കാൻ അയാളുടെ ഫോട്ടോ എടുക്കുന്നതിന് ആരുടെ അനുമതിയാണ് വേണ്ടത് ?