Challenger App

No.1 PSC Learning App

1M+ Downloads
ഡിമൻഷ്യ ഏത് ശരീരഭാഗത്തേയാണ് ബാധിക്കുന്നത് ?

Aതലച്ചോറ്

Bനാഡീവ്യൂഹം

Cശ്വാസകോശം

Dകരൾ

Answer:

A. തലച്ചോറ്

Read Explanation:

  • പലവിധമായ കാരണങ്ങളാൽ  തലച്ചോറിൽ വരുന്ന ചില തകരാറുകൾ കാരണം ഗുരുതരമായ മറവിയുണ്ടാകുന്ന അവസ്ഥയാണ് ഡിമെൻ‌ഷ്യ (Dementia).
  • ഇത് മേധാക്ഷയം എന്നും അറിയപ്പെടുന്നു.
  • പൊതുവേ പ്രായമേറിയവരിലാണ് ഈ രോഗം കണ്ടുവരുന്നതെങ്കിലും 65 വയസ്സിനു താഴെയുള്ളവരിലും ഡിമെൻ‌ഷ്യ മറ്റു രോഗങ്ങളുടെ ഫലമായി ഉണ്ടാകാറുണ്ട്.

Related Questions:

മസ്തിഷ്കത്തിൻ്റെ പ്രവർത്തനം മനസ്സിലാക്കാനുള്ള സംവിധാനം ഏത് ?
പരിചയമുള്ള വസ്തുക്കളുടെ പേര് കേൾക്കുമ്പോൾ അതിന്റെ ചിത്രം മനസ്സിൽ തെളിയാൻ സഹായിക്കുന്ന സെറിബ്രത്തിലെ ഭാഗം ഏതാണ്?
മസ്തിഷ്കത്തിലെ ഏതെങ്കിലും രക്തക്കുഴലുകൾ പൊട്ടുന്നത് കൊണ്ടുണ്ടാകുന്ന അസ്വാസ്ഥ്യം?
Which of the following would be a dangerous outcome of intracellular fluid overload?
സംസാര ഭാഷക്കുള്ള പ്രത്യേക കേന്ദ്രമായ ബ്രോക്കസ് ഏരിയ തലച്ചോറിന്റെ ഏത് ഭാഗത്താണ് കാണപ്പെടുന്നത് ?