s-p ഓവർലാപ്പ് വഴി രൂപപ്പെടുന്ന ബന്ധന൦ ഏത് ?Aപൈബന്ധന൦Bസിഗ്മ ബന്ധന൦Cഅയോണിക ബന്ധന൦Dഹൈഡ്രജൻ ബന്ധന൦Answer: B. സിഗ്മ ബന്ധന൦ Read Explanation: s-p ഓവർലാപ്പ് എല്ലായ്പ്പോഴും സിഗ്മ ബോണ്ടുകൾക്ക് കാരണമാകുന്നു,കാരണംഇത് നേർക്കുനേർ അതിവ്യാപനം (head on overlap)ആണ് Read more in App