Challenger App

No.1 PSC Learning App

1M+ Downloads
അറ്റോമിക ഓർബിറ്റലുകൾ അവയുടെ അക്ഷങ്ങൾക്ക് സമാന്തരമായും അന്തർ കേന്ദ്രീയഅക്ഷത്തിന് ലംബമായും അതിവ്യാപനം ചെയ്യുമ്പോൾ ൾ രൂപപ്പെടുന്ന ബന്ധനം ഏത് ?

Aഹൈഡ്രജൻ ബന്ധനം

Bപൈ ബന്ധനം

Cസിഗ്മാബന്ധനം

Dഇവയൊന്നുമല്ല

Answer:

B. പൈ ബന്ധനം

Read Explanation:

പൈ ബന്ധനം 

  • അറ്റോമിക ഓർബിറ്റലുകൾ അവയുടെ അക്ഷങ്ങൾക്ക് സമാന്തരമായും അന്തർ കേന്ദ്രീയഅക്ഷത്തിന് ലംബമായും അതിവ്യാപനം ചെയ്യുമ്പോൾ പൈ ബന്ധനം രൂപീകൃതമാകുന്നു. 

  • ഇതിനെ പാർശ്വിക അതിവ്യാപനം (lateral overlaping) അഥവാ വശങ്ങളിലൂടെയുള്ള അതിവ്യാപനം (side-wise overlapping) എന്നുപറയുന്നു.


Related Questions:

രണ്ടാം ഓർഡർ രാസപ്രവർത്തനത്തിന്റെ നിരക് സ്ഥിരാങ്കത്തിന്റെ ഏകകകം എന്ത് ?
ഒരു രാസപ്രവർത്തനത്തിൽ കൂടുതൽ ഹൈഡ്രജൻ ചേർക്കുമ്പോൾ പുരോപ്രവർത്തന വേഗത്തിന് എന്ത് സംഭവിക്കുന്നു?
Bayer process is related to which of the following?
രണ്ട് ആറ്റങ്ങൾ ഇലക്ട്രോണുകളെ പങ്കിട്ട് രൂപീകരിക്കുന്ന രാസബന്ധനം ഏത്?
Be2 തന്മാത്രയുടെ ബന്ധന ക്രമം എത്ര ?