Challenger App

No.1 PSC Learning App

★
★
★
★
★
1M+ Downloads
"ഒരു ഭൂതം യൂറോപ്പിനെ വേട്ടയാടുന്നു - കമ്മ്യൂണിസമെന്ന ഭൂതം", എന്ന വിഖ്യാത വരികളിലൂടെ ആരംഭിക്കുന്ന ഗ്രന്ഥം ഏതാണ്?

Aകമ്മ്യൂണിസ്റ്റ് മാനിഫെസ്റ്റോ

Bആനിമൽ ഫാം

Cസാമ്രാജ്യത്വം മുതലാളിത്തത്തിൻറെ പരമോന്നത ഘട്ടം

Dതത്വശാസ്ത്രത്തിൻറെ ദാരിദ്ര്യം

Answer:

A. കമ്മ്യൂണിസ്റ്റ് മാനിഫെസ്റ്റോ

Read Explanation:

• കാൾ മാർക്സും ഫ്രെഡറിക് ഏംഗൽസും ചേർന്ന് 1848-ൽ പുറത്തിറക്കിയ വിപ്ലവ ഗ്രന്ഥമാണ് 'കമ്മ്യൂണിസ്റ്റ് മാനിഫെസ്റ്റോ' (The Communist Manifesto). • ഇതിന്റെ ആമുഖത്തിലെ ഏറ്റവും പ്രശസ്തമായ ആദ്യ വരികളാണിത് ("A spectre is haunting Europe — the spectre of communism").


Related Questions:

ഇംഗ്ലീഷ് കവിതയുടെ പിതാവ് :
മൺസൂൺ എന്ന പദം ഏത് ഭാഷയിൽ നിന്നാണ് രൂപം കൊണ്ടിരിക്കുന്നത്?
In the study of type Index, ATU means :
Which of the following pairs is not correctly matched?
ആധുനിക രാഷ്ട്രീയ ചിന്തയ്ക്ക് തുടക്കം കുറിയ്ക്കുന്ന രാജാവ് എന്ന ഗ്രന്ഥം രചിച്ചതാര്?