Challenger App

No.1 PSC Learning App

1M+ Downloads
ഇട്ടി അച്യുതൻ വൈദ്യരുടെ സഹായത്തോടെ പുറത്തിറക്കിയ ഗ്രന്ഥം ഏത് ?

Aമലബാർ മാന്വൽ

Bഹോർത്തൂസ് മലബാറിക്കസ്

Cകൊച്ചി സ്റ്റേറ്റ് മാനുവൽ

Dതിരുവിതാംകൂർ സ്റ്റേറ്റ് മാനുവൽ

Answer:

B. ഹോർത്തൂസ് മലബാറിക്കസ്


Related Questions:

"ഓ മിസോറാം" എന്ന കവിത എഴുതിയതാര് ?
ശ്രീ. ശങ്കരാചാര്യരുടെ ജന്മസ്ഥലം:
The author of Mokshapradipam was:
ഉള്ളൂർ രചിച്ച പച്ച മലയാള കൃതി ഏത്?
കളിയച്ഛൻ എന്ന കവിത എഴുതിയതാര്?