App Logo

No.1 PSC Learning App

1M+ Downloads
കളിയച്ഛൻ എന്ന കവിത എഴുതിയതാര്?

Aഎൻ. എൻ.കക്കാട്

Bഒ.എൻ. വി. കുറുപ്പ്

Cപി. കുഞ്ഞിരാമൻ നായർ

Dവി. എം. ഗിരിജ

Answer:

C. പി. കുഞ്ഞിരാമൻ നായർ

Read Explanation:

പി എന്ന പേരിൽ അറിയപ്പെടുന്ന കവിയാണ് പി. കുഞ്ഞിരാമൻ നായർ. മഹാകവി പി എന്നും അദ്ദേഹം അറിയപ്പെട്ടു.


Related Questions:

അശ്വമേധം, മുടിയനായപുത്രൻ, തുലാഭാരം എന്നിവ ആരുടെ നാടകങ്ങളാണ്?
' ശാന്തിമന്ത്രം മുഴങ്ങുന്ന താഴ്വരയിൽ ' എന്ന കൃതി രചിച്ചത് ആരാണ് ?
കവി പക്ഷി മാല രചിച്ചതാര്?
ആനന്ദ് എന്ന തൂലികാനാമത്തിൽ അറിയപ്പെടുന്ന സാഹിത്യകാരൻ ?
ആരുടെ ഗ്രന്ഥമാണ് യോഗതാരാവലി?