Challenger App

No.1 PSC Learning App

1M+ Downloads
2025 ഡിസംബറിൽ അന്തരിച്ച ഷോപ്പഹോളിക് പുസ്തക പരമ്പരയിലൂടെ ശ്രദ്ധേയയായ ബ്രിട്ടീഷ് നോവലിസ്റ്റ്?

Aജോൺ ഗ്രീൻ

Bനിക്കോളസ് സ്പാർക്ക്സ്

Cജോജോ മോയെസ്

Dസോഫിയ കിൻസെല്ല

Answer:

D. സോഫിയ കിൻസെല്ല

Read Explanation:

  • കൺഫെഷൻസ് ഓഫ് എ ഷൊപ്പഹോളിക് എന്ന പുസ്തകത്തിലെ പ്രശസ്ത കഥാപാത്രം - -ബെക്കി ബ്ലൂംവൂഡ്

  • അത്നകഥാംശപരമായ നോവൽ - "വാട്ട് ഡസ് ഈറ്റ് ഫീൽ ലൈക് "


Related Questions:

അൺ ടു ദി ലാസ്റ്റ് എന്ന കൃതിയുടെ കർത്താവ്
സാഹിത്യത്തിനുള്ള നൊബേൽ പുരസ്‌കാരം നേടിയ ആദ്യ വനിത ആര് ?
' The Audacity of hope ' is the book written by :
' ചെമ്മീൻ ' എഴുതിയതാര് ?
The child is the father of the man ആരുടെ വരികളാണിത്?