App Logo

No.1 PSC Learning App

1M+ Downloads
2025 ജൂണിൽ നിര്യാതനായ ബ്രിട്ടീഷ് നോവലിസ്റ്റ്

Aഫ്രെഡറിക് ഫോർസെത്

Bജോൺ ലെ Carrെ

Cവില്യം ഗോൾഡിംഗ്

Dകിംഗ്സ്‌ലി ആമിസ്

Answer:

A. ഫ്രെഡറിക് ഫോർസെത്

Read Explanation:

  • വിഖ്യാതമായ കൃതികൾ : ദി ഡേ ഓഫ് ദ് ജാകോൾ.ദി ഒഡേസ ഫയൽ, ദ് ഡോഗ്‌സ് ഓഫ് വാർ, ദ് ഡെവിൾ സ് ഓൾട്ടർനേറ്റീവ്, ദ് ഫോർത്ത് പ്രോട്ടോക്കോൾ

  • ആത്മകഥ - ഔട്ട്സൈഡർ  മൈ ലൈഫ്


Related Questions:

ടൈം മെഷീൻ എന്ന ശാസ്ത്രകൃതിയുടെ കർത്താവ്:
The child is the father of the man ആരുടെ വരികളാണിത്?
'The Count of Monte Cristo' എന്ന കൃതി രചിച്ചത്?
'A Passage To England' - എന്ന കൃതി രചിച്ചതാരാണ് ?
' ഡോൺ ' എന്ന പത്രം രചിക്കുന്ന രാജ്യം ഏതാണ് ?