ഇന്ത്യൻ നാഷണൽ കോൺഗ്രസിനെ 'ഒരു മൈക്രോസ്കോപ്പിലൂടെ മാത്രം കാണാൻ കഴിയുന്ന ന്യൂനപക്ഷ ജനതയുടെ പ്രതിനിധികളെന്ന്' കളിയാക്കി പറഞ്ഞ ബ്രിട്ടീഷ് ഉദ്യോഗസ്ഥൻ ?
Aലോർഡ് കോൺവാലീസ്
Bലോർഡ് ഡഫറിൻ
Cലോർഡ് കഴ്‌സൺ
Dലോർഡ് റിപ്പൺ
Aലോർഡ് കോൺവാലീസ്
Bലോർഡ് ഡഫറിൻ
Cലോർഡ് കഴ്‌സൺ
Dലോർഡ് റിപ്പൺ
Related Questions:
ക്വിറ്റിന്ത്യാ സമരവുമായി ബന്ധപ്പെട്ട് ചുവടെ നൽകിയിട്ടുള്ള ഏതൊക്കെ പ്രസ്താവനകൾ ശരിയാണ് ?
1857-ലെ കലാപവുമായി ബന്ധപ്പെട്ട് ചുവടെ തന്നിരിക്കുന്നവയിൽ ശരിയായ ജോഡി/ജോഡികൾ ഏതൊക്കെയാണ് ?
i. ഝാൻസി റാണി -ലക്ഷ്മിഭായ്
ii. കാൺപൂർ -നാനാസാഹേബ്
iii. ഡൽഹി -ഭക്ത്ഖാൻ
ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ ലാഹോർ സമ്മേളനവുമായി ബന്ധപ്പെട്ട് എടുത്തി ട്ടുള്ള തീരുമാനങ്ങളിൽ ചുവടെയുള്ള ഏതൊക്കെ പ്രസ്താവനകൾ ശരിയാണ്?