Challenger App

No.1 PSC Learning App

1M+ Downloads
ഗാന്ധിജിയെ 'രാഷ്ട്രപിതാവ്' എന്ന് വിശേഷിപ്പിച്ചതാര്?

Aമുഹമ്മദലി ജിന്ന

Bടാഗോർ

Cനെഹ്റു

Dനേതാജി സുഭാഷ് ചന്ദ്ര ബോസ്

Answer:

D. നേതാജി സുഭാഷ് ചന്ദ്ര ബോസ്

Read Explanation:

  • 1944 ജൂലൈ 6-ന് സിംഗപ്പൂർ റേഡിയോയിലൂടെ നടത്തിയ പ്രസംഗത്തിലാണ് സുഭാഷ് ചന്ദ്ര ബോസ് ആദ്യമായി മഹാത്മാഗാന്ധിയെ 'രാഷ്ട്രപിതാവ്' (Father of the Nation) എന്ന് അഭിസംബോധന ചെയ്തത്.


Related Questions:

താഴെപ്പറയുന്നവയിൽ ശരിയായ ജോടി കണ്ടെത്തുക.

(i) സത്യശോധക് സമാജ് - ജ്യോതിറാവു ഫുലെ

(ii) ഹിതകാരിണി സമാജം -വീരേശ ലിംഗം

(iii) പ്രാർത്ഥനാ സമാജം - ആത്മറാം പാണ്ഡുരംഗ്

(iv) ബ്രഹ്മസമാജം - രാജാ റാം മോഹൻ റോയി

Who described kollam as a significant city in India?
ഇന്ത്യ ഐക്യരാഷ്ട്ര സഭയിൽ അംഗമായതെപ്പോൾ?
മുഹമ്മദ് ഗസ്‌നിയുടെ ആക്രമണത്തിന്റെ 1000-ാം വാർഷികവും, സ്വാതന്ത്ര്യാനന്തരം ക്ഷേത്രം പുതുക്കിപ്പണിതതിന്റെ 75-ാം വാർഷികവും ആഘോഷിക്കുന്ന ഇന്ത്യയിലെ പ്രശസ്തമായ ക്ഷേത്രം?
മലബാർ ജില്ലാ കോൺഗ്രസ്സിൻ്റെ പ്രഥമ സമ്മേളനം 1916ൽ പാലക്കാട് വച്ച് നടന്നപ്പോൾ അധ്യക്ഷത വഹിച്ചത് ആര്?