App Logo

No.1 PSC Learning App

1M+ Downloads

അൺലീഷ്ഡ് (Unleashed) എന്ന പേരിൽ ആത്മകഥ എഴുതിയ ബ്രിട്ടീഷ് പ്രധാനമന്ത്രി ?

Aലിസ് ട്രസ്

Bബോറിസ് ജോൺസൺ

Cഋഷി സുനക്

Dതെരേസ മെയ്

Answer:

B. ബോറിസ് ജോൺസൺ

Read Explanation:

• 2019 മുതൽ 2022 വരെ ബ്രിട്ടീഷ് പ്രധാനമന്ത്രി ആയിരുന്ന വ്യക്തിയാണ് ബോറിസ് ജോൺസൺ • ബോറിസ് ജോൺസൺൻ്റെ പ്രധാന പുസ്തകങ്ങൾ - Friends Voters Countrymen, The Dream of Rome, The Churchill Factors, Have I Got Views For You


Related Questions:

Who is the father of Political Zionism?

ഫിൻലാന്റിന്റെ പുതിയ പ്രധാനമന്ത്രി ആര്?

Bibi My Story - ആരുടെ ആത്മകഥയാണ്?

2024 ഡിസംബറിൽ അന്തരിച്ച അമേരിക്കയുടെ 39-ാമത്തെ പ്രസിഡൻറ് ആയിരുന്ന വ്യക്തി ?

'നെൽസൺ മണ്ടേലയുടെ ' ആത്മകഥ