App Logo

No.1 PSC Learning App

1M+ Downloads
ഔദ്യോഗിക ഗസറ്റിന്റെ ഡിജിറ്റൽ അല്ലെങ്കിൽ ഇലക്ട്രോണിക് പതിപ്പുകൾ സ്വീകാര്യമായ തെളിവുകളാണ് എന്ന് പറയുന്ന BSA സെക്ഷൻ ഏത് ?

Aസെക്ഷൻ 34

Bസെക്ഷൻ 33

Cസെക്ഷൻ 32

Dസെക്ഷൻ 31

Answer:

D. സെക്ഷൻ 31

Read Explanation:

സെക്ഷൻ 31

  • ചില നിയമങ്ങളിലോ വിജ്ഞാപനങ്ങളിലോ അടങ്ങിയിരിക്കുന്ന പൊതുസ്വഭാവത്തിൽ ഉള്ള വസ്തുത സംബന്ധിച്ച പ്രസ്താവനയുടെ പ്രസക്തി

  • BSA Sec 31 പ്രകാരം ഔദ്യോഗിക ഗസറ്റിന്റെ ഡിജിറ്റൽ അല്ലെങ്കിൽ ഇലക്ട്രോണിക് പതിപ്പുകൾ സ്വീകാര്യമായ തെളിവുകളാണ്.


Related Questions:

ഭാരതീയ സാക്ഷ്യ അധിനിയത്തിന്റെ ആദ്യ ബിൽ പാർലമെന്റിൽ അമിത്ഷാ അവതരിപ്പിച്ചത് എന്ന് ?
ചുവടെ പറയുന്ന ഏത് സാഹചര്യത്തിൽ മാത്രം കുറ്റസമ്മതം സാധുവായിരിക്കും?
കുറ്റസമ്മതത്തെക്കുറിച്ച് പറയുന്ന BSA സെക്ഷൻ ഏതാണ്?
ഒരേ കുറ്റകൃത്യത്തിന് ഒരേസമയം ഒന്നിലധികം ആളുകൾ വിചാരണ ചെയ്യപ്പെടുമ്പോൾ, അവരിൽ ഒരാൾ തങ്ങളെക്കുറിച്ചും മറ്റു പ്രതികളെക്കുറിച്ചും ഒരുപോലെ കുറ്റസമ്മതം നൽകുകയാണെങ്കിൽ, ആ കുറ്റസമ്മതം,കുറ്റസമ്മതം നടത്തിയ വ്യക്തിയെയും അതിൽ ഉൾപ്പെട്ട മറ്റു പ്രതികൾക്കെതിരായ തെളിവായി കോടതിക്ക് പരിഗണിക്കാം എന്ന് പ്രതിബാധിക്കുന്ന BSA ലെ വകുപ് ഏതാണ് ?
ഒരു വ്യക്തി മരിച്ചുപോയാൽ, കാണാതായാൽ, തെളിവ് നൽകാൻ അയോഗ്യനായാൽ, അല്ലെങ്കിൽ കോടതിയിൽ ഹാജരാക്കാൻ ഏറെ വൈകുമെങ്കിൽ, അവന് എഴുതിയോ പറഞ്ഞതോ ആയ പ്രസ്താവനകൾ ചില സാഹചര്യങ്ങളിൽ പ്രസക്തമായ തെളിവായി കണക്കാക്കാം എന്ന് പ്രതിബാധിക്കുന്ന BSA-ലെ വകുപ് ഏതാണ്?