BSA section-28 പ്രകാരം ഒരു അക്കൗണ്ട് പുസ്തകം തെളിവായി പരിഗണിക്കപ്പെടുന്നതിന്റെ പ്രധാന മാനദണ്ഢങ്ങൾ എന്തെല്ലാം?
- വിശ്വാസയോഗ്യമായിരിക്കണം
- വ്യവസായ-വാണിജ്യ ഇടപാടുകൾ അടങ്ങിയിരിക്കണം
- വ്യാജ രേഖകൾ ചേർത്തിരിക്കണം.
- പഴയകാലം മുതൽ ശരിയായി പരിരക്ഷിച്ചിരിക്കണം.
Ai, iv എന്നിവ
Bഎല്ലാം
Ci, ii, iv എന്നിവ
Diii, iv എന്നിവ
