കുറ്റസമ്മതത്തെക്കുറിച്ച് പറയുന്ന BSA സെക്ഷൻ ഏതാണ്?
Aസെക്ഷൻ 24
Bസെക്ഷൻ 23
Cസെക്ഷൻ 22
Dസെക്ഷൻ 21
Answer:
C. സെക്ഷൻ 22
Read Explanation:
സെക്ഷൻ 22 - കുറ്റസമ്മതം [confession ] പ്രേരണ, ഭീഷണി , വാഗ്ദാനം മൂലമുള്ള കുറ്റസമ്മതം
കുറ്റാരോപിതനായ വ്യക്തിയുടെ കുറ്റസമ്മതം ക്രിമിനൽ നടപടികളിൽ അപ്രസക്തമായി കണക്കാക്കുന്ന വ്യവസ്ഥകൾ
അധികാര സ്ഥാനത്തുള്ള ഒരു വ്യക്തിയിൽ നിന്നുള്ള ഭീഷണികൾ, നിർബന്ധം, വാഗ്ദാനങ്ങൾ എന്നിവയിൽ പ്രേരിതനായി കുറ്റസമ്മതം നടത്തിയാൽ അത് അപ്രസക്തമാണ്
കുറ്റസമ്മതം ഒരു നേട്ടത്തിലേക്ക് നയിക്കും, അല്ലെങ്കിൽ ഒരു ദോഷം ഒഴിവാക്കും എന്ന് വിശ്വസിക്കാൻ പ്രതിക്ക് ന്യായമായ കാരണങ്ങളുണ്ടോ എന്ന് കോടതി വിലയിരുത്തുന്നു