App Logo

No.1 PSC Learning App

1M+ Downloads
താഴെപ്പറയുന്നവയിൽ ഭാരതീയ സാക്ഷ്യ അധിനിയത്തിൽ ഉൾപ്പെടുത്തിയ പ്രധാന മാറ്റങ്ങൾ ഏതെല്ലാം?

Aരേഖാമൂലമുള്ള തെളിവുകൾ

Bവാക്കാലുള്ള തെളിവുകൾ

Cഇലക്ട്രോണിക് / ഡിജിറ്റൽ റെക്കോർഡുകളുടെ സ്വീകാര്യത

Dഇവയെല്ലാം

Answer:

D. ഇവയെല്ലാം

Read Explanation:

ഭാരതീയ സാക്ഷ്യ അധിനീയത്തിൽ ഉൾപ്പെടുത്തിയ പ്രധാന മാറ്റങ്ങൾ

  • രേഖാമൂലമുള്ള തെളിവുകൾ

  • വാക്കാലുള്ള തെളിവുകൾ

  • ഇലക്ട്രോണിക് / ഡിജിറ്റൽ റെക്കോർഡുകളുടെ സ്വീകാര്യത

  • ദ്വിതീയ തെളിവുകൾ

  • ജോയിന്റ് ട്രയൽസ്


Related Questions:

മരിച്ചവരുടെ പ്രസ്താവനകൾ പ്രസക്തമായ തെളിവായി പരിഗണിക്കുന്ന BSA-ലെ വകുപ് ഏതാണ്?
ഒരു വ്യക്തി മരിച്ചുപോയാൽ, കാണാതായാൽ, തെളിവ് നൽകാൻ അയോഗ്യനായാൽ, അല്ലെങ്കിൽ കോടതിയിൽ ഹാജരാക്കാൻ ഏറെ വൈകുമെങ്കിൽ, അവന് എഴുതിയോ പറഞ്ഞതോ ആയ പ്രസ്താവനകൾ ചില സാഹചര്യങ്ങളിൽ പ്രസക്തമായ തെളിവായി കണക്കാക്കാം എന്ന് പ്രതിബാധിക്കുന്ന BSA-ലെ വകുപ് ഏതാണ്?
വിദഗ്ധന്മാരുടെ അഭിപ്രായങ്ങളോട് ബന്ധമുള്ള വസ്തുതകളെക്കുറിച്ച് പറയുന്ന BSA സെക്ഷൻ ഏത് ?
ഭാരതീയ സാക്ഷ്യ അധിനിയം-2023 നിയമം നിലവിൽ വന്നത് എന്നാണ് ?
ഒരു സാക്ഷിയെ എതിര്‍ കക്ഷി മറച്ച് വച്ചിരിക്കുന്നു എന്നത് തെളിയിച്ചാൽ, അതിന്റെ അടിസ്ഥാനത്തിൽ മുൻ സാക്ഷ്യം തെളിവായി പരിഗണിക്കും എന്ന് പ്രതിബാധിക്കുന്ന BSA-ലെ വകുപ് ഏതാണ്?