Challenger App

No.1 PSC Learning App

1M+ Downloads
വിദഗ്ധന്മാരുടെ അഭിപ്രായങ്ങളോട് ബന്ധമുള്ള വസ്തുതകളെക്കുറിച്ച് പറയുന്ന BSA സെക്ഷൻ ഏത് ?

Aസെക്ഷൻ 43

Bസെക്ഷൻ 42

Cസെക്ഷൻ 41

Dസെക്ഷൻ 40

Answer:

D. സെക്ഷൻ 40

Read Explanation:

സെക്ഷൻ 40 - വിദഗ്ധന്മാരുടെ അഭിപ്രായങ്ങളോട് ബന്ധമുള്ള വസ്തുതകൾ

  • വസ്തുതകൾ വിദഗ്ധരുടെ അഭിപ്രായങ്ങളെ പിൻതാങ്ങുകയോ അല്ലെങ്കിൽ അവയുമായി പൊരുത്തമല്ലാതിരിക്കുകയോ ചെയ്യുന്നുവെങ്കിൽ അത്തരം വസ്തുതകൾ പ്രസക്തമാകുന്നു.

  • ഉദാ :- ഒരു പ്രത്യേക വിഷത്താൽ ഒരു വ്യക്തി വിഷബാധിതനാണോ എന്ന ചോദ്യത്തിൽ, ആ വിഷത്താൽ വിഷബാധിതരായ മറ്റാളുകൾക്ക് ആ വിഷത്തിന്റെ ലക്ഷണങ്ങൾ വിദഗ്ധൻ സ്ഥിരീകരിക്കുന്നതോ നിഷേധിക്കുന്നതോ ആയ വസ്തുത പ്രസക്തമാകുന്നു


Related Questions:

ഒരു സാക്ഷിയെ എതിര്‍ കക്ഷി മറച്ച് വച്ചിരിക്കുന്നു എന്നത് തെളിയിച്ചാൽ, അതിന്റെ അടിസ്ഥാനത്തിൽ മുൻ സാക്ഷ്യം തെളിവായി പരിഗണിക്കും എന്ന് പ്രതിബാധിക്കുന്ന BSA-ലെ വകുപ് ഏതാണ്?
BSA-ലെ വകുപ്-31 പ്രകാരം ഏത് ഉദാഹരണം പ്രസക്തമല്ല?
ഭാരതീയ സാക്ഷ്യ അധിനിയത്തിലെ ഭേദഗതി ചെയ്ത വകുപ്പുകളുടെ എണ്ണം എത്ര ?
പോലീസ് കസ്റ്റഡിയിലുള്ള ഒരു പ്രതി കൊലപാതക ആയുധത്തിന്റെ സ്ഥാനം വെളിപ്പെടുത്തുന്നു. പരാമർശിച്ച സ്ഥലത്ത് നിന്ന് പോലീസ് ആയുധം വിണ്ടെടുക്കുന്നു. പ്രതിയുടെ മൊഴിയുടെ ഏത് ഭാഗമാണ് ഭാരതീയ സാക്ഷി അധിനിവേശം, 2023 പ്രകാരം കോടതിയിൽ സ്വീകാര്യമാകുന്നത്?
ഇന്ത്യൻ തെളിവ് നിയമത്തിന്റെ ഉപജ്ഞാതാവായി കരുതപ്പെടുന്ന വ്യക്തി ആരാണ്?