App Logo

No.1 PSC Learning App

1M+ Downloads
ഇന്ത്യൻ തെളിവ് നിയമത്തിന്റെ ഉപജ്ഞാതാവായി കരുതപ്പെടുന്ന വ്യക്തി ആരാണ്?

Aറോബർട്ട് കോനി പെംബേർട്ടൺ

Bജെയിംസ് ഫിറ്റ്സ് ജെയിംസ് സ്റ്റീഫൻ

Cജോർജ് എഡ്വിൻ നോക്‌സ്

Dതോമസ് ക്ലാർക്ക് റോബർട്ടൺ

Answer:

B. ജെയിംസ് ഫിറ്റ്സ് ജെയിംസ് സ്റ്റീഫൻ

Read Explanation:

  • ഇന്ത്യൻ തെളിവ് നിയമത്തിന്റെ ഉപജ്ഞാതാവായി ജെയിംസ് ഫിറ്റ്സ് ജെയിംസ് കണക്കാക്കുന്നത്.

  • 1872 മാർച്ച് 15 ന് പാസാക്കിയ ഈ ആക്ട്,1872 സെപ്റ്റംബർ 1 നാണ് നിലവിൽ വന്നത്.

  • ഇന്ത്യൻ തെളിവ്  നിയമം രൂപംകൊണ്ടപ്പോൾ ആകെ 3 ഭാഗങ്ങളും 11 അധ്യായങ്ങളും 167 വകുപ്പുകളുമാണ് ഉണ്ടായിരുന്നത്.

  • 1872-ലെ ഇന്ത്യൻ എവിഡൻസ് ആക്ടിന് പകരം വയ്ക്കാൻ ലക്ഷ്യമിട്ടുള്ള സുപ്രധാന നിയമനിർമ്മാണ പരിഷ്കരണമാണ് ഭാരതീയ സാക്ഷ്യ അധീനിയം 2023.


Related Questions:

ഭാരതീയ സാക്ഷ്യ അധിനിയം 2023 ലോക്‌സഭയിൽ അവതരിപ്പിച്ചത് ആരാണ്?
ഭാരതീയ സാക്ഷ്യ അധിനിയം-2023 ലോക്‌സഭയിൽ അവതരിപ്പിച്ചത് എന്നാണ് ?
ഇന്ത്യൻ തെളിവ് നിയമം (Indian Evidence Act) പാസാക്കിയ വർഷം ഏതാണ് ?
പൊതുജന സേവകനോ നിയമാനുസൃതമായി രേഖ എഴുതേണ്ട ഉത്തരവാദിത്തമുള്ള മറ്റാരെങ്കിലുമോ, ജോലി ചെയ്യുന്നതിനിടെ ഔദ്യോഗിക പുസ്തകത്തിൽ, രജിസ്ററിൽ, രേഖയിൽ, അല്ലെങ്കിൽ ഇലക്ട്രോണിക് രേഖയിൽ ഒരു വസ്തുത രേഖപ്പെടുത്തുകയാണെങ്കിൽ, ആ രേഖപ്പെടുത്തിയ വസ്തുത പ്രസക്തവും പ്രാധാന്യവുമുള്ളതായാണ് എന്ന് പ്രതിബാധിക്കുന്ന BSA-ലെ വകുപ് ഏതാണ് ?
1872-ലെ ഇന്ത്യൻ തെളിവ് നിയമം മാറ്റിസ്ഥാപിക്കാൻ കൊണ്ടുവന്ന പുതിയ നിയമം ഏതാണ്?