App Logo

No.1 PSC Learning App

1M+ Downloads
ബുക്ക് ഓഫ് അക്കൗണ്ടിലെ എൻട്രികളുടെ പ്രസക്തിയെക്കുറിച്ച് പറയുന്ന BSA സെക്ഷൻ ഏത് ?

Aസെക്ഷൻ 29

Bസെക്ഷൻ 28

Cസെക്ഷൻ 30

Dസെക്ഷൻ 31

Answer:

B. സെക്ഷൻ 28

Read Explanation:

സെക്ഷൻ 28 - ബുക്ക് ഓഫ് അക്കൗണ്ടിലെ എൻട്രികളുടെ പ്രസക്തി

  • സാധാരണ ക്രയവിക്രയങ്ങളിൽ സൂക്ഷിക്കുന്ന ഇലക്ട്രോണിക് രൂപത്തിലുള്ള ബുക്ക് ഓഫ് അക്കൗണ്ടിലെ എൻട്രികൾ, കോടതി അന്വേഷണവുമായി ബന്ധപ്പെട്ട് പ്രസക്തമാണ്. എന്നാൽ അത്തരം തെളിവുകൾ മാത്രം കുറ്റം ചുമത്താൻ മതിയായ തെളിവല്ല.

  • അക്കൗണ്ട് എൻട്രികളിൽ ഉന്നയിച്ച ക്ലെയിമുകൾ സ്ഥാപിക്കുന്നതിന് മറ്റ് തെളിവുകൾ ഹാജരാക്കണം.


Related Questions:

പോലീസിനോടുള്ള കുറ്റസമ്മതം വിശദീകരിക്കുന്ന BSA സെക്ഷൻ ഏത്?
ചുവടെയുള്ള ഉദാഹരണങ്ങളിൽ ഏത് സെക്ഷൻ 23 പ്രകാരം സാധുവായ തെളിവ് ആയി കണക്കാക്കാം?
പൊതുജന സേവകനോ നിയമാനുസൃതമായി രേഖ എഴുതേണ്ട ഉത്തരവാദിത്തമുള്ള മറ്റാരെങ്കിലുമോ, ജോലി ചെയ്യുന്നതിനിടെ ഔദ്യോഗിക പുസ്തകത്തിൽ, രജിസ്ററിൽ, രേഖയിൽ, അല്ലെങ്കിൽ ഇലക്ട്രോണിക് രേഖയിൽ ഒരു വസ്തുത രേഖപ്പെടുത്തുകയാണെങ്കിൽ, ആ രേഖപ്പെടുത്തിയ വസ്തുത പ്രസക്തവും പ്രാധാന്യവുമുള്ളതായാണ് എന്ന് പ്രതിബാധിക്കുന്ന BSA-ലെ വകുപ് ഏതാണ് ?
വിദഗ്ധന്മാരുടെ അഭിപ്രായങ്ങളെക്കുറിച്ച് പറയുന്ന BSA സെക്ഷൻ ഏത് ?
വിദഗ്ധന്മാരുടെ അഭിപ്രായങ്ങളോട് ബന്ധമുള്ള വസ്തുതകളെക്കുറിച്ച് പറയുന്ന BSA സെക്ഷൻ ഏത് ?