App Logo

No.1 PSC Learning App

1M+ Downloads
വളരെ കുറച്ച് വൈദ്യുതി ആവശ്യമായുള്ള ബൾബ് ഏതാണ് ?

AC F L

BL E D

Cഫിലമെന്റ് ബൾബ്

Dഇതൊന്നുമല്ല

Answer:

B. L E D

Read Explanation:

  • ഫിലമെൻറ് ബൾബുകളെക്കാൾ കുറച്ചു വൈദ്യുതിയിൽ പ്രവർത്തിക്കുന്ന ലാമ്പുകൾ - C F L ( Compact Flourescent Lamp )
  • ഏറ്റവും കൂടുതൽ ഊർജ്ജ ലാഭം ഉണ്ടാക്കുന്ന ബൾബുകൾ-L E D ( Light Emitting Diode) 
  • ദേശീയ ഊർജ്ജ സംരക്ഷണ ദിനം - ഡിസംബർ 14

Related Questions:

ദേശീയ ഉർജ്ജസംരക്ഷണ ദിനം എന്നാണ് ?
താഴെ കൊടുത്തിരിക്കുന്നവയിൽ ഫോസിൽ ഇന്ധനം അല്ലാത്തത് ഏത് ?
ഫോസിൽ ഇന്ധനങ്ങൾ എന്നറിയപ്പെടുന്നത് :
പെട്രോളിയത്തിന്റെ അംശിക സ്വേദനം വഴി ലഭിക്കുന്ന ഉൽപ്പന്നങ്ങളിൽ പെടാത്തത് ഏത്?
അനെർട്ട് (ANERT- Agency for New and Renewable Energy Research and Technology) സ്ഥാപിതമായ വർഷം ?