വാതക ഇന്ധനങ്ങൾക്ക് ഉദാഹരണം അല്ലാത്തത് ഏത് ?AഎൽപിജിBസിഎൻജിCഹൈഡ്രജൻDഓക്സിജൻAnswer: D. ഓക്സിജൻ Read Explanation: ഇന്ധനങ്ങൾ കത്തുമ്പോൾ താപം പുറത്തുവിടുന്ന വസ്തുക്കളാണ് ഇന്ധനങ്ങൾ. ഇന്ധനങ്ങളെ ഖര ഇന്ധനങ്ങൾ, ദ്രാവക ഇന്ധനങ്ങൾ, വാതക ഇന്ധനങ്ങൾ എന്നിങ്ങനെ മൂന്നായി തരം തിരിച്ചിരിക്കുന്നു. ഏവിയേഷൻ ഫ്യുവലുകളിലെ പ്രധാനഘടകമാണ് ഹൈഡ്രജൻ. ഇന്ധനങ്ങൾ ഓക്സിജനുമായി പ്രവർത്തിച്ചാണ് ഊർജ്ജം പുറത്തുവിടുന്നത്. Read more in App