Challenger App

No.1 PSC Learning App

1M+ Downloads
ഉരുൾപൊട്ടൽ ദുരന്തത്തെ തുടർന്ന് പ്രതിസന്ധിയിലായ വയനാട്ടിലെ ടൂറിസത്തെ ഉയർത്തിക്കൊണ്ടുവരുന്നതിന് വേണ്ടി ആരംഭിച്ച കാമ്പയിൻ ?

Aസുരക്ഷിതം സുന്ദരം എൻ്റെ കേരളം

Bഎൻ്റെ കേരളം എന്നും സുന്ദരം

Cഎൻ്റെ കേരളം എന്നും മനോഹരം

Dസുന്ദര കേരളം സുരക്ഷിത കേരളം

Answer:

B. എൻ്റെ കേരളം എന്നും സുന്ദരം

Read Explanation:

• കേരളത്തിന് പുറത്ത് ഈ കാമ്പയിന് നൽകിയിരിക്കുന്ന പേര് - Its Kerala Season • കാമ്പയിൻ ആരംഭിച്ചത് - കേരള ടൂറിസം വകുപ്പ്


Related Questions:

കേരളത്തിലെ ആദ്യ കാരവൻ പാർക്ക് നിലവിൽ വരുന്നത് എവിടെയാണ് ?
ഏറ്റവും വൃത്തിയുള്ള കടൽത്തീരങ്ങൾക്ക് നൽകുന്ന ബ്ലൂ ഫ്ലാഗ് സർട്ടിഫിക്കേഷൻ ലഭിച്ച "ചാൽ ബീച്ച്" ഏത് ജില്ലയിൽ സ്ഥിതി ചെയ്യുന്നു ?
ഇന്ത്യയിൽ ആദ്യമായി ചെസ്സ് ടൂറിസം പരിപാടികൾ ആരംഭിച്ചത് കേരളത്തിലെ ഏത് ജില്ലയിലാണ് ?
കേരളത്തിലെ ആദ്യ മിനിയേച്ചർ ഇക്കോ ടൂറിസം നിലവിൽ വന്നത് എവിടെ ?
അക്ഷര മ്യൂസിയമായി രൂപപ്പെടുത്തിയ ഹെർമൻ ഗുണ്ടർട്ടിന്റെ ബംഗ്ലാവ് കേരളത്തിൽ എവിടെയാണ് സ്ഥിതി ചെയ്യുന്നത് ?