Challenger App

No.1 PSC Learning App

1M+ Downloads
75-മത് സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് എല്ലാ വീടുകളിലും പതാക ഉയർത്തുന്നതിനായി ആരംഭിച്ച ക്യാമ്പയിൻ?

Aആസാദി കാ അമൃത് മഹോത്സവ്

Bഘർ മേം തിരംഗ

Cഹർ ഘർ തിരംഗ

Dഇവയൊന്നുമല്ല

Answer:

C. ഹർ ഘർ തിരംഗ

Read Explanation:

ഓഗസ്റ്റ് 13 മുതൽ 15 വരെ വിദ്യാലയങ്ങൾ, വീടുകൾ തുടങ്ങി എല്ലായിടത്തും ത്രിവർണപതാക ഉയർത്തണമെന്നാണ് "ഹർ ഘർ തിരംഗ" ക്യാമ്പയിനിന്റെ നിർദേശം.


Related Questions:

ഇന്ത്യയുടെ പുതിയ പതാക നയം പ്രകാരം എത്ര അളവുകളിൽ ഇന്ത്യൻ പതാക നിർമിക്കാം ?
ഇന്ത്യയുടെ ദേശീയഫലമായ മാമ്പഴത്തിന്റെ ശാസ്ത്രീയനാമം എന്ത്?
എല്ലാവർക്കും ദേശീയ പതാക ഉപയോഗിക്കാൻ കഴിയുന്ന ദിവസം ഏത്?
ദേശീയഗാനം ആലപിക്കാന്‍ എടുക്കുന്ന സമയം എത്രയാണ്?
ഇന്ത്യയുടെ ദേശീയപതാക രൂപകല്പന ചെയ്ത വ്യക്തി ആരാണ്?