Challenger App

No.1 PSC Learning App

1M+ Downloads
'അശോകസ്തംഭം' ഇന്ത്യയുടെ ദേശീയ ചിഹ്നമായി അംഗീകരിച്ചത് എന്ന്?

A1947 ആഗസ്റ്റ് 15

B1950 ജനുവരി 26

C1949 മെയ് 26

D1950 ജനുവരി 24

Answer:

B. 1950 ജനുവരി 26

Read Explanation:

ബുദ്ധമതപ്രചാരണാർഥം അശോകചക്രവർത്തി സ്ഥാപിച്ചിട്ടുള്ള ശിലാസ്തംഭമാണിത്


Related Questions:

'ജനഗണമനയെ' ഇന്ത്യയുടെ ദേശിയഗാനമായി അംഗീകരിച്ചത് എന്നാണ്?
ദേശീയ പതാകയുടെ രൂപ കല്പന ഭരണഘടനാ നിർമ്മാണസഭ അംഗീകരിച്ചത് ?
ദേശീയ പതാകയുമായി ബന്ധമില്ലാത്തത് ഏത് ?
ഇന്ത്യൻ ദേശീയ പതാകയുടെ അളവിന്റെ അംശബന്ധം
നമ്മുടെ ദേശീയഗാനം രചിച്ചിരിക്കുന്നത് ?