Challenger App

No.1 PSC Learning App

1M+ Downloads
യുഎൻഇപി(UNEP) യുടെ ജനറേഷൻ റീസ്റ്റോറേഷൻ പദ്ധതിയുടെ ഭാഗമായി പുനരുജ്ജീവിപ്പിക്കുന്ന കനാൽ ഏത് ?

Aകനോലി കനാൽ

Bആലപ്പുഴ - ചങ്ങനാശേരി കനാൽ

Cതേവര - പേരണ്ടൂർ കനാൽ

Dചമ്പക്കര കനൽ

Answer:

C. തേവര - പേരണ്ടൂർ കനാൽ

Read Explanation:

• യു എൻ ഇ പി യുടെ ജനറേഷൻ റീസ്റ്റോറേഷൻ പദ്ധതിയിലേക്ക് തിരഞ്ഞെടുക്കപ്പെട്ട കേരളത്തിലെ നഗരം - കൊച്ചി • ആഗോള തലത്തിൽ കൊച്ചി ഉൾപ്പെടെ 25 നഗരങ്ങൾ ആണ് തിരഞ്ഞെടുക്കപ്പെട്ടത് • കൊച്ചി കോർപ്പറേഷൻ സമർപ്പിച്ച കനാൽ പുനരുജ്ജീവന പദ്ധതിയാണ് യു എൻ ഇ പി പ്രോഗ്രാമിലേക്ക് തിരഞ്ഞെടുക്കപ്പെട്ടത് • ആഗോള ജൈവ വൈവിധ്യ പുനരുജ്ജീവനവുമായി ബന്ധപ്പെട്ട് ഐക്യരാഷ്ട്ര സഭയുടെ ദശാബ്ദ ഫ്രെയിംവർക്കിൽ ഉൾപ്പെടുന്നതാണ് പദ്ധതി


Related Questions:

2024 ജൂലൈയിൽ ഉരുൾപൊട്ടൽ മൂലം നാശനഷ്ടം ഉണ്ടായ ചൂരൽമല,മുണ്ടക്കൈ എന്നീ പ്രദേശങ്ങൾ സ്ഥിതി ചെയ്യുന്ന ഗ്രാമപഞ്ചായത്ത് ഏത് ?
2024 ജൂലൈയിൽ ഉരുൾപൊട്ടൽ മൂലം ദുരന്തം ഉണ്ടായ ചൂരൽമല, മുണ്ടക്കൈ എന്നീ പ്രദേശങ്ങൾ കേരളത്തിലെ ഏത് ജില്ലയിൽ സ്ഥിതി ചെയ്യുന്നു ?
കസ്തൂരിരംഗൻ റിപ്പോർട്ട് പഠിക്കാൻ കേരള സർക്കാർ രൂപീകരിച്ച സമിതി ഏത്?
'വേൾഡ് വാട്ടർ കോൺഫറൻസ്' പ്ലാച്ചിമടയിൽ നടന്ന വർഷം ഏത് ?
താഴെപ്പറയുന്നവയിൽ പശ്ചിമഘട്ടത്തിൽ മാത്രം കാണുന്ന മരം ഏതാണ് ?