ചെമ്പിനെ അപേക്ഷിച്ച് അഞ്ചു മടങ്ങു കൂടുതൽ താപചാലകതയുള്ള കാർബൺ രൂപാന്തരം ഏതാണ് ?Aവജ്രംBഗ്രാഫൈറ്റ്Cഇതൊന്നുമല്ലDഫുള്ളറീൻAnswer: A. വജ്രം Read Explanation: കാർബണിന്റെ ഏറ്റവും കാഠിന്യമുള്ള രൂപാന്തരം - വജ്രം ചെമ്പിനെ അപേക്ഷിച്ച് അഞ്ചു മടങ്ങ് കൂടുതൽ താപചാലകതയുള്ള കാർബൺ രൂപാന്തരം വജ്രത്തിന് കാഠിന്യം കൂടുതലാണ് വജ്രം സുതാര്യമാണ് വജ്രം വൈദ്യുത ചാലകമല്ല വജ്രത്തിന് ഉയർന്ന താപചാലകത ഉണ്ട് വജ്രത്തിന് ഉയർന്ന അപവർത്തനാങ്കം ഉണ്ട് ഗ്ലാസ് മുറിക്കാൻ ഉപയോഗിക്കുന്നു വജ്രത്തിന്റെ തിളക്കത്തിന് കാരണം - പൂർണ്ണാന്തരപ്രതിഫലനം നൈട്രജന്റെ സാന്നിധ്യം വജ്രത്തിനു നൽകുന്ന നിറം - മഞ്ഞ ബോറോണിന്റെ സാന്നിധ്യം വജ്രത്തിനു നൽകുന്ന നിറം - നീല Read more in App