Challenger App

No.1 PSC Learning App

★
★
★
★
★
1M+ Downloads
'സ്വാമികൾ' എന്ന പദം ഏത് വചനത്തിൽപ്പെടുന്നു?

Aഏകവചനം

Bസലിംഗബഹുവചനം

Cഅലിംഗബഹുവചനം

Dപൂജകബഹുവചനം

Answer:

D. പൂജകബഹുവചനം

Read Explanation:

പൂജകബഹുവചനം

  • ഒരു വ്യക്തിയോടുള്ള ആദരവ്, ബഹുമാനം, അല്ലെങ്കിൽ ഔപചാരികത എന്നിവ പ്രകടിപ്പിക്കാൻ മലയാളത്തിൽ ഉപയോഗിക്കുന്ന ബഹുവചന രൂപമാണ് പൂജകബഹുവചനം.

  • പ്രത്യയങ്ങൾ - ആർ ,അർ ,കൾ

  • ഉദാ : സ്വാമികൾ ,വൈദ്യർ ,അവർകൾ ,ഗുരുക്കൾ


Related Questions:

ആചാര്യൻ’ എന്ന പദം ഏതു തരം ബഹുവചന രൂപമാണ്?

  1. അലിംഗ ബഹുവചന
  2. പൂജക ബഹുവചനം
  3. സലിംഗ ബഹുവചനം
  4. പുല്ലിംഗ ബഹുവചനം
    ഏകവചന രൂപമേത് ?
    താഴെ പറയുന്നവയിൽ ബഹുവചനപദം അല്ലാത്തത് ഏത്?
    'മിടുക്കർ' എന്ന പദം ഏത് വചന ഭേദത്തിന് ഉദാഹരണമാണ് ?
    പൂജക ബഹുവചനത്തിന് ഉദാഹരണമേത് ?