Challenger App

No.1 PSC Learning App

1M+ Downloads
ചിലർ എന്ന പദം ഏത് വചനമാണ്?

Aഏകവചനം

Bസലിംഗ ബഹുവചനം

Cഅലിംഗ ബഹുവചനം

Dദ്വിവചനം

Answer:

C. അലിംഗ ബഹുവചനം

Read Explanation:

അലിംഗ ബഹുവചനം

  • പുല്ലിംഗവും സ്ത്രീലിംഗവും ചേർന്ന് അവയ്ക്ക് പൊതുവെയുള്ള ബഹുത്വം കാണിക്കുന്ന വചനം
  • ആൺ -പെൺ വ്യത്യാസം തിരിച്ചറിയാൻ സാധിക്കാത്ത ബഹുവചനം
  • അർ ,മാർ ,കൾ എന്നിവയാണ് അലിംഗ ബഹുവചനത്തിന്റെ പ്രത്യയങ്ങൾ
  • ഉദാ : ചിലർ , കുട്ടികൾ ,മൃഗങ്ങൾ ,ജനങ്ങൾ ,അദ്ധ്യാപകർ

Related Questions:

വചനപ്രത്യയം ഇല്ലാത്ത വരി ഏത്?
താഴെ പറയുന്നവയിൽ സലിംഗ ബഹുവചനത്തിന് ഉദാഹരണം ഏതാണ്?
'മിടുക്കർ' എന്നത് ഏത് ബഹുവചനമാണ് ?
പൂജക ബഹുവചനത്തിനു ഉദാഹരണമല്ലാത്ത പദം താഴെ പറയുന്നവയിൽ ഏതാണ് ?
താഴെ കൊടുത്തവയിൽ ബഹുത്വ സൂചന നൽകുന്ന പദം തെരഞ്ഞെടുക്കുക.