Challenger App

No.1 PSC Learning App

1M+ Downloads
വി വി ഐ പി കളുടെ ഔദ്യോഗിക വാഹനങ്ങളിൽ റെഡ് ബീക്കൺ ഒഴിവാക്കുന്നതിന് ആസ്പദമായ കേസ് ഏതാണ് ?

Aഅഭയ് സിംഗ് vs യൂണിയൻ ഓഫ് ഇന്ത്യ

Bഇൻഡിപെന്റന്റ് തോട്ട്സ് vs യൂണിയൻ ഓഫ് ഇന്ത്യ

Cകോമൺ കോസ് vs യൂണിയൻ ഓഫ് ഇന്ത്യ

Dബിനോയ് വിശ്വം vs യൂണിയൻ ഓഫ് ഇന്ത്യ

Answer:

A. അഭയ് സിംഗ് vs യൂണിയൻ ഓഫ് ഇന്ത്യ


Related Questions:

നിർദോഷമായ വിനോദ ആവശ്യങ്ങൾക്കൊഴികെ പോലീസ് ഉദ്യോഗസ്ഥനായി ആൾമാറാട്ടം നടത്തുന്നതിനുള്ള ശിക്ഷയെപ്പറ്റി പറയുന്ന കേരള പോലീസ് ആക്ട് സെക്ഷൻ ഏതാണ് ?
കുട്ടികൾക്കെതിരെ ശാരീരികമായ ശിക്ഷ നൽകിയാൽ ഉള്ള ശിക്ഷ?
I T ആക്ട് 2000 നിലവിൽ വരുമ്പോൾ അതിലെ ഭാഗങ്ങളുടെ എണ്ണം എത്ര ?
പോക്സോ ഭേദഗതി നിയമം 2019 നിലവിൽ വന്നത്?
വിവരാവകാശ നിയമപ്രകാരം ആവശ്യപ്പെടുന്ന വിവരം മൂന്നാമതൊരു വ്യക്തിയുടെ പക്കൽ നിന്ന് സ്വീകരിക്കേണ്ടതും ആയത് ആ വ്യക്തി രഹസ്യമായി കരുതുന്നതും ആണെങ്കിൽ അനുവർത്തിക്കേണ്ട നടപടികൾ.