Challenger App

No.1 PSC Learning App

1M+ Downloads
ഹൈഡ്രജനേഷൻ വഴിയുള്ള വനസ്പതി നിർമ്മാണത്തിൽ ഉപയോഗിക്കുന്ന ഉൾപ്രേരകം ?

Aപേർസൾഫേറ്റ്

Bസ്പോഞ്ചി അയൺ

Cഅലൂമിനിയം ക്ലോറൈഡ്

Dനിക്കൽ

Answer:

D. നിക്കൽ

Read Explanation:

  • വനസ്പതി നിർമ്മിക്കുവാൻ വേണ്ടി ഉപയോഗിക്കുന്ന വാതകം - ഹൈഡ്രജൻ
  • ഹേബർ പ്രക്രിയയിൽ ഉപയോഗിക്കുന്ന ഉൽപ്രേരകം - സ്പോഞ്ചി അയൺ
  • സമ്പർക്ക പ്രക്രിയയിൽ ഉപയോഗിക്കുന്ന ഉൽപ്രേരകം - വനേഡിയം പെന്റോക്സൈഡ്

Related Questions:

ഏറ്റവും ചെറിയ പിരീഡ് ഏതാണ് ?
p ബ്ലോക്ക് മൂലകങ്ങളിൽ അവസാന ഇലക്ട്രോൺ ഏത് ഓർബിറ്റലിൽ പ്രവേശിക്കുന്നു?
ഭൂരിഭാഗവും റേഡിയോ ആക്റ്റീവ് മൂലകങ്ങൾ അടങ്ങിയ ഗ്രൂപ്പ് ?
f-ഓർബിറ്റലിൽ പരമാവധി എത്ര ഇലക്ട്രോൺ വരും?
സൂര്യൻ്റെയും നക്ഷത്രങ്ങളുടെയും കേന്ദ്ര ഭാഗം സ്ഥിതി ചെയ്യുന്ന അവസ്ഥ ഏതാണ് ?