App Logo

No.1 PSC Learning App

1M+ Downloads
അടുത്തിടെ ഇടമലയാർ വനമേഖലയിൽ നിന്ന് കണ്ടെത്തിയ "എംബ്ലിക്ക ചക്രബർത്തിയ" എന്ന സസ്യം ഏത് വിഭാഗത്തിൽപ്പെടുന്നു ?

Aജാതിക്ക

Bഏലം

Cനാരകം

Dനെല്ലി

Answer:

D. നെല്ലി

Read Explanation:

• നെല്ലി വർഗ്ഗത്തിൽപ്പെട്ട ചെടികളിൽ ഗവേഷണം നടത്തിയ ശാസ്ത്രജ്ഞൻ ആയ ഡോ. തപസ് ചക്രബർത്തിയോടുള്ള ആദരസൂചകമായി നൽകിയ പേര് • കണ്ടെത്തിയത് - ഇടമലയാർ വനമേഖലയിലെ അടിച്ചിൽതൊട്ടി, ഷോളയാർ ഭാഗത്ത് നിന്ന്


Related Questions:

കേരളത്തിലെ ആന പുനരധിവാസ കേന്ദ്രം ?
നിത്യ ഹരിത മഴക്കാടുകളുടെ മലഞ്ചെരിവുകളിൽ കാണപ്പെടുന്ന വെരുക് വംശത്തിൽപ്പെട്ട സസ്തനിയാണ് _____ .
ലോകത്തിൽ ആദ്യമായിൽ ഒരു മ്യൂസിയത്തിൻ്റെ പേരിൽ അറിയപ്പെടുന്ന സസ്യമായ "ലാജേനാന്ദ്ര കുങ്കിച്ചിറമ്യൂസിയമെൻസിസ്‌" കണ്ടെത്തിയത് എവിടെ നിന്നാണ് ?
കേരള ഇൻസ്റ്റിട്യൂട്ട് ഓഫ് ഫോക്ലോർ ആൻഡ് ഫോക്ക് ആർട്സ് എവിടെയാണ് ?
2023 ഒക്ടോബറിൽ ഇടുക്കിയിലെ കട്ടപ്പനയിൽ നിന്ന് കണ്ടെത്തിയ പുതിയ ഇനം നിശാശലഭത്തിൻറെ പേരെന്ത് ?