Challenger App

No.1 PSC Learning App

1M+ Downloads
മാർക്ക് സുക്കർബർഗ് താഴെ പറയുന്നവയിൽ ഏത് വിഭാഗവുമായി ബന്ധപ്പെടുന്നു ?

Aഇമെയിൽ

Bസൂപ്പർ കംപ്യൂട്ടർ

Cആനിമേഷൻ

Dഫേസ്ബുക്ക്

Answer:

D. ഫേസ്ബുക്ക്

Read Explanation:

ഫേസ്ബുക്ക് 

സ്ഥാപിച്ചത് - മാർക്ക് സക്കർബർഗ്

സ്ഥാപിച്ച വർഷം - 2004 ഫെബ്രുവരി 4

ആസ്ഥാനം - മെൻലോ പാർക്ക് , കാലിഫോർണിയ


Related Questions:

ഫേസ്ബുക്കിന്റെ ഏഷ്യയിലെ ആദ്യത്തെ ഡാറ്റ സെന്റർ നിലവിൽ വരുന്നത്?
ടെലിഫോൺ കണ്ടുപിടിച്ചത്
2025 സെപ്തംബർ പ്രകാരം യൂറോപ്പിലെ ഏറ്റവും വേഗതയേറിയ സൂപ്പർ കമ്പ്യൂട്ടർ?
എഡ്വേർഡ് സ്‌നോഡൻ പുറത്തുവിട്ട യു എസ് സൈബർ ചാരവൃത്തി ഏതു പേരിൽ അറിയപ്പെടുന്നു?
കാംഷാഫ്റ്റിലുള്ള കാംമിന്റെ ബേസ് സർക്കിളും നോസും തമ്മിലുള്ള അകലത്തിന് പറയുന്ന പേര് :